ARUVIKKUZHI WATERFALLS | അരുവിക്കുഴി വെള്ളച്ചാട്ടം | PHOTOS | ARUVIKKUZHY FALLS | KOTTAYAM |

aruvikkuzhi waterfalls

 Aruvikkuzhi Waterfalls | അരുവിക്കുഴി വെള്ളച്ചാട്ടം.

കേരളത്തിലെ കോട്ടയം ജില്ലയിൽ(kottayam) പള്ളിക്കൽതോട്ടിൽ നിന്നും 2 കിലോമീറ്റർ അകലെയായാണ് അരുവിക്കുഴി വെള്ളച്ചാട്ടം( Aruvikkuzhi Waterfalls) സ്ഥിതി ചെയ്യുന്നത്. വേനൽക്കാലങ്ങളിൽ ശാന്തം എന്ന് തോന്നിക്കുമെങ്കിലും മഴക്കാലങ്ങളിലാണ് ഈ വെള്ളച്ചാട്ടം തന്റെ രൗദ്രഭാവം പുറത്തെടുക്കുന്നത്. അതുകൊണ്ട് തന്നെ മഴക്കാലങ്ങളിൽ ഈ വെള്ളച്ചാട്ടത്തിൽ ഇറങ്ങുവാൻ സാധിക്കില്ല. വെള്ളച്ചാട്ടത്തിനു കുറുകെ കമ്പിപാലവും വേലിയും നിർമ്മിച്ചുകൊണ്ട് ഈ വെള്ളച്ചാട്ടത്തിന്റെ കാഴ്ച ഭംഗിയും സുരക്ഷയും കൂടുതലാക്കിയിട്ടുണ്ട്. 

Aruvikkuzhi Falls is located 2 km from Pallikalthot in Kottayam district of Kerala. Although it seems calm in summers, this waterfall brings out its ferocity in monsoons. Therefore, it is not possible to go down to this waterfall during the rainy season. The view and safety of this waterfall has been enhanced by constructing a wire bridge and fence across the waterfall.

അരുവിക്കുഴി വെള്ളച്ചാട്ടത്തിലെ കാഴ്ചകൾ.

മനോഹരമായ വെള്ളച്ചാട്ടവും ചുറ്റും പച്ചപ്പ് നിറഞ്ഞ പ്രദേശവും ആണ് അരുവിക്കുഴി വെള്ളചാട്ടത്തിലെ കാഴ്ചകൾ. ചുറ്റിലും നിർമ്മിച്ചിരിക്കുന്ന കമ്പി പാലം വെള്ളച്ചാട്ടത്തിന്റെ കാഴ്ചയെ കൂടുതൽ മനോഹരവും സുരക്ഷിതവുമാക്കിയിട്ടുണ്ട്.

പ്രധാന വിനോദനങ്ങൾ.

വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ മാത്രമാണ് ഇവിടുത്തെ വിനോദം.

Aruvikkuzhi | Stay | Resorts ( അരുവിക്കുഴി താമസ സൗകര്യം )

താമസം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. ( താമസസൗകര്യങ്ങൾ ഒരുക്കുന്നവർക്ക് ബന്ധപ്പെടാവുന്നതാണ്. whatsapp : 6238 788 639  email : yathrikanonroad@gmail.com)

Aruvikkuzhi Rating

ARUVIKKUZHI DISTRICT | അരുവിക്കുഴി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല.

കോട്ടയം ജില്ലയിലെ പള്ളിക്കത്തോടിന്  അടുത്തായാണ് അരുവിക്കുഴി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

അരുവിക്കുഴി വെള്ളച്ചാട്ടത്തിന്റെ കുറിച്ചുള്ള ഐതിഹ്യം. ( Myth / History about Aruvikkuzhi waterfalls )

അരുവിക്കുഴി വെള്ളച്ചാട്ടത്തെക്കുറിച്ചുള്ള ഐതിഹ്യം ലഭ്യമല്ല.

കാലാവസ്ഥ | Weather

ARUVIKKUZHI WATERFALLS WEATHER
മഴക്കാലമാണ് അരുവിക്കുഴി വെള്ളച്ചാട്ടം ആസ്വദിക്കുവാൻ പറ്റിയ സമയം. അല്ലാത്ത സമയങ്ങളിൽ വെള്ളം കുറവായിരിക്കും.

Entry fees: 20 Rs.

പ്രധാന നഗരങ്ങളിൽ നിന്നും അരുവിക്കുഴി വെള്ളച്ചാട്ടത്തിലേക്കുള്ള കുറഞ്ഞ ദൂരം.

Kottayam --> Aruvikkuzhi waterfalls : 33 km
Changanacherry --> Aruvikkuzhi waterfalls : 29 km

അടുത്തുള്ള പ്രധാന ഗതാഗത മാർഗ്ഗങ്ങൾ.

Railway station : Changanacherry
Airport : Ernakulam

Aruvikkuzhi Google map Location

Previous Post Next Post