Kumarakom Bird Sanctuary | കുമരകം പക്ഷിസങ്കേതം | kavanattinkara kumarakom kerala | Kottayam

Kumarakom Bird Sanctuary kavanattinkara
കുമരകത്തിന്റെ കായൽ ഭംഗിയോടൊപ്പം ആസ്വദിക്കുവാൻ സ്വദേശികളും വിദേശികളുമായി ഏറ്റവും കൂടുതൽ ആൾക്കാർ എത്തുന്ന സ്ഥലമാണ് Kumarakam Bird Sanctuary അഥവാ കുമരകം പക്ഷി സങ്കേതം. നമ്മുടെ നാട്ടിൽ കാണപ്പെടാത്ത ഒരുപാട് ദേശാടന പക്ഷികൾ ഇവിടെ വന്ന് പ്രജനനം നടത്താറുണ്ട്. കായലിനോട് ചേർന്ന് തന്നെയാണ് ഈ സംരക്ഷിത വനം സ്ഥിതി ചെയ്യുന്നത്. കായലിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന വനത്തിലൂടെയുള്ള ഈ യാത്ര അതിമനോഹരമാണ്.

Kumarakam Bird Sanctuary is the most visited place for locals and foreigners to enjoy the beauty of Kumarakam's backwaters. Many migratory birds that are not seen in our country come and breed here. This protected forest is located right next to the lake. The journey through the forest surrounded by backwaters is breathtaking.

Kumarakom Bird Sanctuary Rating

കുമരകം പക്ഷിസങ്കേതത്തിലെ കാഴ്ചകൾ. ( Sights at Kumarakam Bird Sanctuary.)

കായലാൽ ചുറ്റപ്പെട്ടു കിടക്കുന്ന സംരക്ഷിത വനത്തിലെ മനോഹരമായ കാഴ്ചകളാണ് ഇവിടെ. ഇടക്കെല്ലാം വിരുന്നെത്തുന്ന അപൂർവ്വ ഇനം ദേശാടന പക്ഷികളും, വനത്തിലൂടെ ഉള്ള ഒറ്റയടി പാതയും എല്ലാം ഇവിടുത്തെ കാഴ്ചകളാണ്. 

വിനോദങ്ങൾ 

  • Boating
  • Sightseeing

കുമരകം പക്ഷിസങ്കേതത്തിന്റെ ചരിത്രം | ഐതിഹ്യം. ( Myth | History about Kumarakom Bird Sanctuary )

kumarakam bird sanctuary history myth

Entry fees ( പ്രവേശന ഫീസ് )

Bird sanctuary entry : 
  • Indians : 50/- Rs
  • Foreigners : 150/- Rs
  • Pupils with teachers : 10/- Rs
Guide Assistance for sanctuary visit: 
  • Guide fee : 300/- Rs
Boating :
  • Motor boat : 650/- Rs per hour
  • Speed boat : 1200/- Rs per hour
Vehicle parking :
  • Two weeler : 15/- Rs
  • Car : 25/- Rs
  • Traveller : 50/- Rs
  • Bus : 75/- Rs

Kumarakom Bird Sanctuary Stay | Resorts ( കുമരകം പക്ഷിസങ്കേതത്തിലെ താമസം )

stay resort
കുമരകം പക്ഷിസങ്കേതത്തിലെ  താമസം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. ( താമസസൗകര്യങ്ങൾ ഒരുക്കുന്നവർക്ക് ബന്ധപ്പെടാവുന്നതാണ്. whatsapp : 6238 788 639  email : yathrikanonroad@gmail.com)

Kumarakom Bird Sanctuary Weather

KUMARAKOM പക്ഷിസങ്കേതം WEATHER
പക്ഷികളെ കാണുവാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ കൂടുതലായും പുലർച്ചയിൽ ആണ് പക്ഷികളെ ഇവിടെ കാണുന്നത്. ഒഴിവുസമയം ചിലവഴിക്കുവാനും വനഭംഗി ആസ്വദിക്കുവാനും എല്ലാ സമയവും ഇവിടെ നല്ലതാണ്.

Kumarakom Bird Sanctuary District | കുമരകം പക്ഷിസങ്കേതം ജില്ല

കോട്ടയം ജില്ലയിൽ kavanattinkara യിലാണ് ഈ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്.

ദൂരം | Distance

Kottayam ---> Kumarakom Bird Sanctuary  : 16 km
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ : Kottayam
അടുത്തുള്ള എയർപോർട്ട് : Ernakulam
Previous Post Next Post