കേരളത്തിലെ യാത്രകൾ ഇപ്പോൾ സുരക്ഷിതമാണോ ? | Is kerala safe to travel now ? |

is it safe to travel to kerala now
പ്രകൃതി കനിഞ്ഞരുളിയ അതിസുന്ദരമായ പ്രദേശം, ടൂറിസത്തിന് ഒരുപാട് സാധ്യതകൾ ഉള്ള സ്ഥലം, നല്ല രീതികളിൽ ഒന്നും ടൂറിസത്തെ വിനയോഗിച്ചില്ലെങ്കിൽ പോലും ഒരുപാട് പണം ഈ മേഖലയിൽ  നിന്നും കൊയ്യുന്ന നമ്മുടെ സ്വന്തം കേരളത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. കൊറോണ എന്ന മഹാമാരിയുടെ പിടിയിൽ പെടുന്നത് വരെ നമ്മുടെ യാത്രകൾ ആഘോഷമാക്കിയിരുന്ന കേരളക്കരയിലേക്കാണ് യാത്രാവിലക്ക് എന്ന കടിഞ്ഞാൺ വീണത്, സർക്കാരിന്റെ ഉൾപ്പടെ ടൂറിസവുമായി  ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്നവരുടെ എല്ലാം വഴി മുട്ടിയപ്പോൾ കൊറോണ എന്ന മഹാമാരി താണ്ഡവം ആടുമ്പോളും വീണ്ടും നമ്മുടെ ടൂറിസം മേഖലകൾ എല്ലാം വീണ്ടും നിയന്ത്രണങ്ങളോടെ തുറന്നിരിക്കുകയാണ്, എന്നാൽ കേരളത്തിലെ ഇപ്പോളുള്ള യാത്രകൾ സുരക്ഷിതമാണോ ? ( Is kerala safe to travel now ?) ( is it safe to travel to kerala now
)എൻറെ അഭിപ്രായത്തിൽ ഇപ്പോൾ യാത്രകൾ സുരക്ഷിതമല്ല എന്നത് തന്നെയാണ് ഉത്തരം, എന്നാൽ കുറച്ചു ശ്രെദ്ധിക്കുകയാണെങ്കിൽ സുരക്ഷിതമായി യാത്ര ചെയ്യുവാൻ എല്ലാവർക്കും  സാധിക്കും. 
എങ്ങനെ സുരക്ഷിതമായി യാത്ര ചെയ്യാം ?
  • യാത്ര എപ്പോളും സ്വന്തം വാഹനത്തിൽ മാത്രമാക്കുക, പൊതു വാഹന ഗതാഗത സംവിധാനങ്ങൾ പരമാവധി ഒഴിവാക്കുക.
  • വായും മൂക്കും പൂർണ്ണമായും മൂടുന്ന തരത്തിൽ മാസ്ക് യാത്രയിൽ ഉടനീളം  ഉപയോഗിക്കുക.
  • ഭക്ഷണവും വെള്ളവും കഴിവതും കയ്യിൽ കരുതുക, പുറത്തു നിന്നും കഴിക്കേണ്ടി വന്നാൽ ചൂടുള്ള ഭക്ഷണം വാങ്ങുവാനോ? , പാഴ്‌സൽ വാങ്ങി സുരക്ഷിതമായി മറ്റെവിടെയെങ്കിലും ആളുകൾ അധികമില്ലാത്തിടത്തു വച്ചു കഴിക്കുക. ( Is kerala safe to travel now )
  • ആളുകളുമായി ഇടപഴകുന്നത് കഴിവതും ഒഴിവാക്കുക, ഇടപെടേണ്ട സാഹചര്യത്തിൽ മാസ്ക് ഉപയോഗിക്കുക, 6 അടി എങ്കിലും കുറഞ്ഞത് അകലം പാലിക്കുക.
  • എന്തെങ്കിലും സ്ഥലങ്ങളിൽ , വസ്തുക്കളിൽ സ്പർശിച്ചതിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക, അല്ലെങ്കിൽ കുറഞ്ഞത് 60 ശതമാനമെങ്കിലും ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക.
  • കണ്ണിലോ മൂക്കിലോ വായിലോ കൈകൾ സ്പർശിക്കാതിരിക്കുക.
നിങ്ങളുടെ സുരക്ഷ നിങ്ങളുടെ കൈകളിൽ തന്നെയാണ്, കുറച്ചു കാര്യങ്ങൾ ശ്രെദ്ധിച്ചാൽ എവിടേക്കും സുരക്ഷിതമായ യാത്ര എല്ലാവര്ക്കും സാധ്യമാണ്. എല്ലാവർക്കും സുരക്ഷിതമായ യാത്രകൾ നേരുന്നു. ( Is kerala safe to travel no
w )
ചോദ്യം:കേരളത്തിലെ യാത്രകൾ ചെയ്യുന്നതിന്  അനുയോജ്യമാണോ ഇപ്പോഴുള്ള സാഹചര്യം? ( Renjith Das )
Previous Post Next Post